Sun. Dec 3rd, 2023

Home › Mollywood › Iam Not Mohanlal: Nivin Pauly

100 സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ലെന്ന് നിവിന്‍ പോളി. ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ ഞാനെത്തിയിട്ടില്ല. ഇത്തരം താരതമ്യപ്പെടുത്തല്‍ എന്നെ അലോസരപ്പെടുത്തുന്നു. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ല. നിവിന്‍ പറഞ്ഞു.

LEAVE YOUR COMMENT

Mohanlal Nivin Pauly Premam 2015-06-13

+Vaishnav

Tags Mohanlal Nivin Pauly Premam

Check Also

Salman Khan and Katrina Kaif’s past relationship has always been the talk of town. The …